December 31, 2018
December 24, 2018
വിടവ്
വീടിന്റെ വിടവിൽ നിന്നാണ്
തേളമ്പ് കുട്ടിക്കാലത്തിന്റെ
മുതുകിൽ തറച്ചത്.
അച്ഛനും, ചേട്ടനും
അമ്മക്കും, എനിക്കും ഇടയിൽ
നികത്തനാവാത്ത ചെമന്ന വിടവ്
ഇന്നിന്റെ വിടവിൽ നിന്നും
ഒരു സർപ്പം എന്റെ ചങ്കിൽ
ആഞ്ഞു കൊത്തി.
Subscribe to:
Posts (Atom)
-
ഖലീല്‍ ജിബ്രാന് (Picture courtesy : Google) ഞാനൊന്നുറങ്ങട്ടെ , പ്രേമ ലഹരിയിലാണെന് ആത്മാവ്. ഞാനൊന്നു വിശ്രമിക്കട്ടെ, ദാനം ...