സിഗരറ്റ്

സിഗരറ്റ്
ഒരു പ്രതീകം .
വലിക്കുന്നവന്‍
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?

31 comments:

സോണ ജി said...

പിന്നെയാര്?

ജീവി കരിവെള്ളൂര്‍ said...

വലിച്ചെടുത്തവയേക്കാ‍ള്‍ പുറന്തള്ളുന്നവന്‍
അവന്‍ വിഡ്ഢിയല്ലെന്ന് പറയുന്നതവന്‍റെ
അജ്ഞതയോ അഹങ്കാരമോ ?
ചവിട്ടിമെതിക്കപ്പെടുന്നതവന്‍റെ വിധി

ബിജുക്കുട്ടന്‍ said...

ഒരറ്റത്ത് തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുടെ തലയും :)

സാബിബാവ said...

അവനാണ് വീരന്‍ കാലന്‍!!

ശ്രീനാഥന്‍ said...

സിഗരറ്റ് കുറ്റി മെതിക്കുമ്പോൾ കാല് പറയുന്നത് - സിഗരറ്റേ, കാലാ, നിന്നെ ഞാൻ കൊല്ലും! നന്നായി സോണാ!

sugathan said...

എനിക്കും അറിയില്ല!

Kunjuss said...

പിന്നെയാരാ സോണാ?

Kalavallabhan said...

വലിച്ചവന്റെ ആത്മാവ്

ഭാനു കളരിക്കല്‍ said...

അനുഭവിച്ചതിനു ശേഷം തിരസ്കരിക്കപെടുക. ജീവിതമാണ്. ഏത്രയോ ശരി.
നന്നായി ഈ കവിത. :)

Echmukutty said...

നല്ല വരികൾ.

T.A.Sasi said...

ഇതിലാരാണു വിഡ്ഢി;
സിഗരറ്റാകുമൊ വിഡ്ഢി?

M.R.Anilan -എം. ആര്‍.അനിലന്‍ said...

സിഗരറ്റ്
ഒരു പ്രതീകം-
എനിയ്ക്ക് തോന്നുന്നു സിഗരറ്റ് ഒന്നിലധികം സംഗതികളുടെ പ്രതീകമാണെന്ന്...യൂസ് ആൻഡ് ത്രോ മനഃശാസ്ത്രത്തിന്റെ അതിപ്രാചീന ബിംബം....സിഗരറ്റ്: ഒരു പെണ്ണുടൽ പോലെ പ്രതീകാത്മക സുന്ദരം...സിഗരറ്റും അത് വലിയ്ക്കുന്നവനും ഒരു പോലെ ഒടുവിൽ.....

സോണ ജി said...

നന്ദി പ്രിയ അനിലന്‍ മാഷെ ! നല്ല കാഴ്ചപ്പടിന്...

പി എ അനിഷ്, എളനാട് said...

നന്നായി

kusumam said...

atha enikkum mansilakaathe pinneyaaru?

anoop said...

എരിച്ചു തീര്‍ത്ത്‌
ചവിട്ടി മെതിക്കുമ്പോഴും,
aഒരിക്കല്‍ അവര്‍ക്ക് കൊടുത്തിരുന്ന ലഹരിയെ കുറിച്ചോര്‍ത്ത് ആനന്ദിക്കുന്ന അവന്‍ വിഡ്ഢിയല്ലാതെ പിന്നെയാര് സോണാ ??
എന്നെ പോലെ...

Manoraj said...

സിഗററ്റിനെ പ്രതീകമാക്കിയത് കൊള്ളാം. പക്ഷെ അത് ചവിട്ടിമെതിക്കപെടുമ്പോള്‍ ചവിട്ടിമെതിക്കപ്പെടുന്ന സിഗററ്റ് ഒരു വിഢിതന്നെ. പക്ഷെ ഇതിനെ സമകാലീക ജീവിത ചുറ്റുപാടുകളുമായി തട്ടിച്ച് നോക്കിയാല്‍ ചവിട്ടിയരക്കപ്പെടുന്നതിനേക്കാള്‍ അതിന്റെ പഫും ഗരിമയും കണ്ട് അത് വലിക്കുന്നവന്‍ തന്നെ വിഢി. അല്ലെങ്കില്‍ പിന്നെ സമ്മതതോടെയാണ് വലിക്കുന്നതെങ്കിലും ഒടുവില്‍ അവനൊക്കെ വാണിഭകേസുകളില്‍ പെടില്ലല്ലോ.

Lonely Heart said...

ചവിട്ടിയരക്കപ്പെടുന്നത് നിരാശ,പ്രതീക്ഷ പിന്നെ എന്തിനോടൊക്കെയുള്ള ഒരു പകയെയും....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

chinthakalkku thipidikkaan iniyum valikkuka.nannaayirikkunnu.

Anonymous said...

കൊള്ളാം സോണാ ജി.....

K G Suraj said...

kalakkan...

ഷാജി അമ്പലത്ത് said...

കൊള്ളാം സോണാ

Anonymous said...

valikkunnavaL um aakaam. ezhuthil sexist aakaathirikkaan nokkande?:)

പാവപ്പെട്ടവന്‍ said...

രോഗി + ദ്രോഹി = ?

Anees Hassan said...

ചെറിയ വലിയ കവിത

athimaram said...

kaviyude kazhchapaaum kavyabhangiyum nannu....kurachu varikkal kooduthal samvedanathom...kollaaaammm...

rahnas said...

kavitha pidutham tharathe vazhuthi pokunnu.....
kaveee!

rahnas said...
This comment has been removed by the author.
MyDreams said...

വിഡ്ഢിയല്ല.
ഒരു പൊട്ടന്‍

Vishnupriya.A.R said...

nice one

Sureshkumar Punjhayil said...

Valikkunnavanum, Valikkappedunnavanum...!

Manoharam, Ashamsakal...!!!