എന്നെ ആലിംഗനം ചെയ്യാത്ത അച്ഛന്‍...

46 comments:

സോണ ജി said...

പ്രിയ സ്നേഹിതരേ,
എന്റെ മോഹങ്ങളില്‍ ഒന്ന് സാധ്യമായ സന്തോഷത്തിലാണ്..ഞാനിന്ന്.മാതൃഭൂമിയിലും , കലാകൌമുദിയിലും ഒരു കൃതി അച്ചടിച്ചു വരാനായ് എത്ര മാത്രം കൊതിച്ചിട്ടുണ്ടന്നോ..? ഒന്ന് സാധ്യമായി ..:)
എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്ത സര്‍വ്വശക്തനായ പടച്ച തമ്പുരാന്..നന്ദി രേഖപ്പെടുത്തി കൊള്ളുന്നു....നന്ദി !നന്ദി!നന്ദി!

വിനയന്‍ said...

Wow!

Congratulations and best wishes dear!
You are blessed! :)

ഭാനു കളരിക്കല്‍ said...

Congratulations and best wishes sona :)

asmo said...

abhinadanagal ashmsakal. Sona.

നിയ ജിഷാദ് said...

ഇനിയും ഇതുപോലെ സന്തോഷം ഉണ്ടാവട്ടെ.

ആശംസകള്‍ നേരുന്നു.

ജസ്റ്റിന്‍ said...

അഭിനന്ദനങ്ങള്‍.

സോനയുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. സന്തോഷത്തില്‍ പങ്കു ചേരാന്‍ ക്ഷണിച്ചതിന് നന്ദി.

മയൂര said...

സോണാ, അനുമോദനങ്ങള്‍ :)

G.manu said...

അഭിനന്ദനങ്ങള്‍ മാഷേ... വായിച്ചിരുന്നു..ഇനിയും പോരട്ടെ അച്ചടിമഷിപുരണ്ട പുതുപേജുകള്‍

K G Suraj said...

Congrats..best wishes...

പാവപ്പെട്ടവന്‍ said...

അഭിനന്ദനങ്ങള്‍ മാഷേ.

indu said...

സോണ
കവിതയുടെ പരിഭാഷ വേണ്ടുവോളം മനോഹരമായില്ലെങ്കിലും അത് കലാ കൌമുദി പോലെ ശ്രദ്ധേയമായ ഒരു മാഗസിനില്‍ വന്നു എന്നത് ശ്രേഹ്സ്ട്ടമായ കാര്യം തന്നെ
പരിഭാഷ ചെയ്യുന്നത് എല്ലായ്പ്പോഴും വളരെ ക്ലിഷ്ട്ടമായ ഒരു കാര്യമാണ്.പ്രധാനമായും മലയാള ഭാഷയിലെ വാക്കുകളുടെ എണ്ണ കുറവും മറ്റും മറ്റും ആണ് കാരണം
ജോര്‍ദാനിയന്‍ കവിത ആദ്യമായാണ്‌ വായിക്കുന്നത്
നല്ല ഒരു ശ്രമം ..ഇനിയും താങ്കളുടെ രചനകള്‍ വായിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
തുടരുക ..

Mammootty Kattayad said...

പ്രസിദ്ധരായ പല കവികളുടെയും കവിതകൾ അറബി ഭാഷയിൽ നിന്നും നേരിട്ട് വളരെ കഷ്ടപ്പെട്ട് പരിഭാഷപ്പെടുത്തിയിട്ടും എന്റെ കവിത ഒരാനുകാലിക കുലപതികളും പ്രസിദ്ധീകരിക്കുന്നില്ല. സോണക്കിതെങ്ങിനെ സാധിക്കുന്നു. ആ സൂത്രമൊന്നു പറഞ്ഞു തരാമോ?

k.madhavikutty said...

sona,abhinandanangal.ella mohangalum saadhikkatte...

സിദ്ധീക്ക് തൊഴിയൂര്‍ said...

ഈ സന്തോഷം ഒരു തുടര്‍ക്കഥ ആവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ;ആശംസകള്‍.....

Geetha said...

സോണ..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ....
കൂടുതല്‍ എഴുതുക....എല്ലാ ആഗ്രഹങ്ങളും
സഫലമാകട്ടെ !!! ആശംസകള്‍....

ശ്രീനാഥന്‍ said...

സോണാ-ഇത് കലാകൌമുദിയിൽ കണ്ട കാര്യം ഞാൻ കമെന്റ് ചെയ്തതാണല്ലോ, ആ പോസ്റ്റെവിടെ പോയി? ഏതായാലും ഒന്നു കൂടിയാകാം അഭിനന്ദനം!

സ്മിത മീനാക്ഷി said...

congraaaatsssss.. iniyuminiyum itharam santhoshangal undakatte...

Echmukutty said...

കലാ കൌമുദിയിൽ കണ്ടപ്പോൾ എനിയ്ക്കും സന്തോഷമായി.
അഭിനന്ദനമറിയിയ്ക്കാൻ വൈകിപ്പോയത് ക്ഷമിയ്ക്കുമല്ലോ.
ഇത്തരം സന്തോഷങ്ങളുടെ പെരുമഴ ആശംസിയ്ക്കുന്നു.

Jai said...

ഇതൊക്കെ സാമ്പിളല്ലേ സോണാ..
ഇനിയും എത്രയൊ അവസരങ്ങള്‍
നിന്നെ കാത്തിരിക്കുന്നു..

M.R.Anilan -എം. ആര്‍.അനിലന്‍ said...

നന്നായി കവിത. വിവർത്തനത്തിൽ കവിത ഒരല്പം നഷ്ടമായിട്ടില്ലേ എന്നൊരു സന്ദേഹമില്ലാതില്ല. എങ്കിലും ഒരാഗ്രഹം സഫലമായില്ലേ. അഭിനന്ദനങ്ങൾ!

ഉമേഷ്‌ പിലിക്കൊട് said...

അഭിനന്ദനങ്ങള്‍ മാഷേ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അനുമോദനങ്ങള്‍ കേട്ടൊ... സോണ

BIJU നാടകക്കാരൻ said...

athe ....kollaadaa njanarinjillattaa ..sorry daa അതാ വൈകിയേ...

കുമാരന്‍ | kumaran said...

hearty congrats...

anoop said...

പരിഭാഷയില്‍ നഷ്ട്ടപെടുന്നതാണ് കവിത എന്ന് കേട്ടിട്ടുണ്ട്..പക്ഷെ അത് തികച്ചും തെറ്റായ ഒരു വാദമാണെന്ന് ഇങ്ങനെയുള്ള നല്ല കവിതകള്‍ കാണിച്ചുതരുന്നു..
ആശംസകള്‍ പ്രിയ്യപ്പെട്ട സോണ ചേട്ടാ..

jayanEvoor said...

വളരെ സന്തോഷം!
അഭിനന്ദനങ്ങൾ, സോണ!
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ!

Manoraj said...

ആശംസകള്‍ നേരുന്നു

പി എ അനിഷ്, എളനാട് said...

അഭിനന്ദനങ്ങള്‍ സോണ
ഞാന്‍ പറഞ്ഞില്ലേ തീര്‍ച്ചയായും വരുമെന്ന്
ഇച്ഛ കൊണ്ടു മാത്രം മനുഷ്യനെല്ലാം സാധിക്കും

വിനു said...

അഭിനന്ദനങ്ങള്‍..!!

ജീവി കരിവെള്ളൂര്‍ said...

ഇനിയും വിരിയട്ടെ ഒരായിരം കവിതകള്‍
പരക്കട്ടെ മഷികണങ്ങളായ്
അവയിനിയുംമാ പുസ്തകതാളില്‍ ...
* അഭിനന്ദനങ്ങള്‍ *

പി എ അനിഷ്, എളനാട് said...

Can you post the original poem?

രാജേഷ്‌ശിവ said...

അനുമോദനങ്ങള്‍ ....ആശംസകള്‍ ...

സ്വപ്നാടകന്‍ said...

അനുമോദനങ്ങള്‍ സോണാ :)

കണ്ണൂരാന്‍ / Kannooraan said...

അഭിനന്ദനങ്ങള്‍.
ഇനിയും ഇതുപോലെ അനുഗ്രഹിക്കപ്പെടട്ടെ.
പ്രാര്‍ഥനയോടെ, കണ്ണൂരാന്‍.

കാട്ടിപ്പരുത്തി said...

സന്തോഷത്തില്‍ പങ്കു ചേരുന്നു-

smitha adharsh said...

അഭിനന്ദനങ്ങള്‍..ഇനിയും,ഒരുപാട് കവിതകള്‍ അച്ചടിച്ചു വരട്ടെ..

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സോണ,
ഞാന്‍ കലാകൗമുദിയിലാണ്‌ കവിത വായിച്ചത്‌.അന്നുതന്നെ.പക്ഷേ,കുറേ ദിവസം നീണ്ട ചെറു ചെറു യാത്രകളിലായിരുന്നു.അതിനാല്‍ അഭിപ്രായമെഴുതാന്‍ വൈകി.ക്ഷമിക്കുക.നല്ല കവിതയായി തോന്നി.ഇനിയും എഴുതൂ..സ്വന്തം കവിതകളും അയക്കൂ..വൈകാതെ അവയും വരും.

ഒഴാക്കന്‍. said...

അഭിനന്ദനങ്ങള്‍!

Jishad Cronic said...

അനുമോദനങ്ങള്‍ സോണാ...

എന്‍.ബി.സുരേഷ് said...

ഞാൻ അന്നു തന്നെ നിനക്ക് മെയിൽ അയച്ചിരുന്നല്ലോ. കവിതയുടെ പോസ്റ്റുമോർട്ടം നടത്തുന്നില്ല. പരിഭാഷയുടെ ഗുണദോഷങ്ങൾ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. സുസ്മേഷ് പറഞ്ഞപോലെ കവിത അയച്ചുകൊടുക്കുന്നതിനൊപ്പം സ്വന്തം കവിതകൾ പരമാവധി നന്നാക്കാൻ ശ്രമിക്കുക.

ഇരിക്കട്ടടാ ഒരു പൂച്ചെണ്ട്.

അഞ്ജു / 5u said...

congrats mashe..

siya said...

ഇവിടെ വന്നു വായിച്ചത് ഈ സന്തോഷവാര്‍ത്ത ..ഇനിയും ഒരുപാട് എഴുതുവാന്‍ കഴിയട്ടെ ,ആശംസകള്‍

Sneha said...

ആദ്യം തന്നെ നന്ദി രേഖ പെടുത്തുന്നു ...എന്‍റെ ബ്ലോഗ്‌ ല്‍ വന്നതിനു ..നല്ല വാക്ക് പറഞ്ഞതിന് ...
പിന്നെ താങ്കള്‍ക്ക് ഇനിയും ഇങ്ങനെ ഉള്ള അവസരങ്ങള്‍ ഉണ്ടാകെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..ആശംസകള്‍ ...

umfidha said...

good poem, keep posting.

www.ilanjipookkal.blogspot.com

(കൊലുസ്) said...

congrates. keep it up.

anju nair said...

ithoru tudakkam maatramakatte suhruthe..............