അപരിചിതന്‍

34 comments:

സോണ ജി said...

പ്രിയ സ്നേഹിതരെ ,
പാലസ്റ്റിയന്‍ കവി മഹ്‌മൂദ് ദര്‍വിഷിന്റെ കവിതയുടെ എന്റെ മലയാളം. സദയം കുറ്റങ്ങള്‍ അറിയിക്കുമല്ലോ?നന്ദി!

ശ്രദ്ധേയന്‍ | shradheyan said...

ആദ്യം അഭിനന്ദിക്കാം, കുറ്റം പറച്ചില്‍ പിന്നെയുമാവാമല്ലോ.. :)

baker said...

bashayude kayyothukkavum
varikalile theekshnathayum kondu
veritta vayananubavam ayirikkunnu .
thankalude kadayum kavithakalum
sthiramayi vayikkarundu
thanks
beker

കൂതറHashimܓ said...

ആഹാ

Echmukutty said...

ആകാശത്തോളവും ഭൂമിയോളവുമാകാനാവാത്ത അപരിചിതനെന്നത് സത്യമാണ് സുഹൃത്തെ.
അഭിനന്ദനങ്ങൾ.

ഉപാസന || Upasana said...

:-)

നിയ ജിഷാദ് said...

അഭിനന്ദനങ്ങൾ...

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു.ആശംസകള്‍

ഒഴാക്കന്‍. said...

കൊള്ളാലോ സോണാ നീ

എന്‍.ബി.സുരേഷ് said...

നന്നായി സോണ. എനിക്ക് മുൻപുണ്ടായിരുന്ന പരാതികളെ ഉള്ളൂ. പദ്യവും ഗദ്യവും കൂട്ടിക്കലർത്തരുത്. എന്തോ ഒരു ഒഴിയാബാധപോലെ നീ ഇപ്പോഴും അത് കൊണ്ടു നടക്കുന്നുണ്ട്.
നീ, നിന്നെ, നിന്നിൽ, എന്നിങ്ങനെ ഒരേ വാക്കിന്റെ വിവിധരൂപങ്ങൾ അടുത്തടുത്ത് ആവർത്തിച്ചത് ഒന്നൊഴിവാക്കാൻ നോക്കാമായിരുന്നു.

പിന്നെ ആദ്യം പേരിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്ത്.

ഒന്നുകിൽ സോണ.ജി.
അല്ലങ്കിൽ സോണ ഗോപിനാഥ്. പലയിടത്തും പല തരത്തിൽ അച്ചടിച്ച് വരുന്നത് നന്നല്ല.

പരിഭാഷ ഒടുവിലത്തെ വരികളിൽ ശക്തമായി, എന്തെന്നാൽ നല്ല ഗദ്യത്തിലായിരുന്നു അത്.

lekshmi. lachu said...

അഭിനന്ദനങ്ങൾ...

kvmadhu said...

nannyi. all d best

സാബിറ സിദ്ധീഖ് said...

നന്നായിരിക്കുന്നു.ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

കവിതയുടെ പരിഭാഷ നന്നായിരിക്കുന്നു.

Sabu M H said...

Dear Sona, Let me tell you the truth..
I didnt understand it..I can enjoy only if I can understand it :(

But due to this post, I came to know about the poet 'Mahmoud Darwish'.

May be I am not aware about the context.
A preface/introduction will be appreciated..

Can you please tell the original poem's name/title?

Thank you.

സ്മിത മീനാക്ഷി said...

നന്നായി, എങ്കിലും,
വാക്കുകള്‍ തമ്മിലുള്ള ബന്ധം ഉറയ്ക്കാത്തതു പോലെ തോന്നി, ചിലയിടങ്ങളില്‍.ത്യമായ വാക്കുകള്‍ തേടുമ്പോള്‍ പറ്റുന്നതാവാം.. സമീപിക്കുന്നില്ലിത് എന്നതിനു പകരം അടുക്കിന്നില്ലിത് എന്നായാല്‍ അര്‍ഥം പോകുമൊ?

പാവപ്പെട്ടവന്‍ said...

നല്ല ശ്രമങ്ങള്‍ അഭിനന്ദനങ്ങള്‍

devan nayanar said...

nannaaayi
abhinandanagal...
mozhimaattathinu pidi tharaatha darvishine sharikkum malayalathil othokki
thanx

MyDreams said...

all the best

Anonymous said...

mashe,

nannaayirikkunnu..

all the best.

With love and prayer,
5u.

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാം നന്നാവുന്നുണ്ട്‌....

മറ്റൊരാളിന്‍റെ ചിന്തകളെ വൈകാരികതയെ ഹൃദയരക്തത്തെ മലിനപ്പെടാതെ മലയാളത്തിന്‌ നല്‍കാന്‍ സോണയ്ക്ക്‌ ത്രാണിയുണ്ടാവട്ടെ...

M.R.Anilan -എം. ആര്‍.അനിലന്‍ said...

നന്നായെങ്കിലും ഒരൊഴുക്കില്ലായ്മ തോന്നി, ആശംസകൾ

ഭാനു കളരിക്കല്‍ said...

nannayirikkunnu Sona.

Anonymous said...

ആശംസകള്‍..

Jishad Cronic™ said...

അഭിനന്ദനങ്ങള്‍....

Manoraj said...

സോന,

നന്നായിട്ടുണ്ട്. ബ്ലോഗിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇമേജ് ഫയലിനൊപ്പം അത് ടൈപ്പ് ചെയ്ത് കൂടെയിട്ട് കൂടെ. അതല്ലെ അതിന്റെ ഒരു ഭംഗി. അഭിനന്ദനങ്ങൾ

രാജേഷ്‌ ചിത്തിര said...

തുടക്കത്തിലെ ഒഴുക്കുകുറവിന്റെ
അസ്കിത ഒഴിവാക്കിയാല്‍ നല്ല സുഖമുണ്ട്.

സുരേഷ്, സ്മിത തുടങ്ങിയരുടെ നിരീക്ഷണങ്ങള്‍ ഭാവി വിവര്‍ത്തനങ്ങളില്‍
ശ്രദ്ധിക്കേണ്ടവയാണ്.
വാക്കുകളുടെ ലാളിത്യം വായനാസുഖം തരുന്നതുതന്നെയാണ്.

മൂലകവിത വായിക്കത്തതിനാല്‍ ഉ
ള്ളിലേക്കിറങ്ങിയുള്ള അസ്വാദനത്തിനു പരിമിതികളുണ്ട്.

സോന ശ്രമം തുടരൂ...ഞാന്‍ വായനയും തുടരട്ടെ..

ആശംസകള്‍

എറക്കാടൻ / Erakkadan said...

ഡാ നീ ഇപ്പം പകര്‍ത്തി എഴുത്ത് മാത്രേ ഉള്ളൂ .... എന്നാലും നിന്റെ ശ്രമം സമ്മതിക്കണം

പി എ അനിഷ്, എളനാട് said...

സോണയുടെ വിവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തതയുണ്ട്
വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്
ആശംസകള്‍

Anonymous said...

കൊള്ളാം ഈ അപരചിതന്‍ ...അവസാന ഭാഗം ഏറെ ശ്രെഷ്ട്ടം!!!

Anonymous said...

read it earlier sona....from which language did u translate it? hope eng. If so will u give the english lyrics also?

smitha adharsh said...

അപ്പൊ,ചില്ലറ പുള്ളിയല്ല.
അഭിനന്ദനംസ്..

ആയിരത്തിയൊന്നാംരാവ് said...

ഞാന്‍ വീണ്ടും വന്നു നിന്നെക്കുറിച്ച് നല്ലത് പറയാന്‍ മാത്രം

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ചന്ദ്രികയിൽ ചേക്കേറിയതിനഭിനന്ദനങ്ങൾ.....