പിതൃസ്മൃതി

47 comments:

സോണ ജി said...

പ്രിയ സ്നേഹിതരേ ,
ഞാന്‍ വീണ്ടും എത്തി...എന്റെ കഥ മാധ്യമത്തില്‍ അച്ചടിച്ചു വന്നതുകൊണ്ട് മാത്രമാണു്‌ തിരിച്ചെത്തിയത്.
ഓര്‍മ്മയുടെ അച്ഛന്റെ കുഴിമാടത്തില്‍ ഈ കുഞ്ഞു കഥ തിരുകി വെയ്ക്കുന്നു.
അച്ഛാ ,നമ്മുക്കിപ്പോളൊരു വീടുണ്ട് ആര്യാട്..കൊച്ച് വീട്.മോഹം പോലെ V.S.N-ഭവന്‍ എന്നിടാന്‍ കഴിഞ്ഞില്ല.പകരം ....ഇതാണ്... :(

വിനു said...

കഥ നന്നായിരിക്കുന്നു..

Anonymous said...

:(

Anonymous said...

ചെറുതെങ്കിലും മനസ്സില്‍ നോവ്‌ പടര്‍ത്തുന്ന കഥ

ഹംസ said...

നല്ല കഥ...!!

റ്റോംസ് കോനുമഠം said...

നന്നായിരിക്കുന്നു കഥയും, കഥ പറഞ്ഞ ശൈലിയും.

Geetha said...

congrats,,,,,,

jayanEvoor said...

താതസ്മരണയിൽ ഞാനും മുങ്ങിയെണീറ്റു...

എന്റെ അച്ഛൻ ഇവിടെയുണ്ട്

anupama said...

Dear Sona,
Good Morning!
A sincere and touching tribute to a loving Father from a loving son!Yesterday was Fathre's Day!I was thinking about my Achan who has left us years ago!
The dreams were shattered by fate,but now the departed soul would be be very happy when the house is completed and named PITHRU SMRITHI!Really nice!Let peace and happiness remain in the house with your Father's blessings!
A Big God Bless You!
Wishing you a wonderful week ahead,
Sasneham,
Anu

കൂതറHashimܓ said...

നന്നായിട്ടുണ്ട്

അപ്പു said...

Short and sweet, touching story. Congratulations.

രാജേഷ്‌ ചിത്തിര said...

Sona,

Congrats,

Happy to see you there..
Its a timely tribute to your father..

Keep writing.

sneham,

ശ്രദ്ധേയന്‍ | shradheyan said...

നല്ല കഥ, congrats.

ഉപാസന || Upasana said...

Good
:-)

ശ്രീ said...

ആശംസകള്‍!

എറക്കാടൻ / Erakkadan said...

ഡാ ഇങ്ങനെ ഒക്കെ എഴുതാന്‍ കസിയുന്നതിനോട് നിന്നോടെനിക്ക് അസൂയ തോന്നുന്നു...എന്തിനാട അഞ്ചും പത്തും പേജ് എഴുത്ത്‌ ഈ രണ്ടു വരി പോരെ ..... നന്നായീണ്ട്രാ

Mammootty Kattayad said...

ഒരു കൊച്ചു വലിയ കഥ. നാമനുഭവിക്കുന്നതധികവും മറ്റുള്ളവരുടെ വിയർപ്പിന്റെയും നോവിന്റെയും ഫലങ്ങളാകുന്നു. അഭിനന്ദനങ്ങൾ!!.

മുരളിക... said...

സോനാ കണ്ണ് നനഞ്ഞു പോയീ ടാ....

ഭാനു കളരിക്കല്‍ said...

sona ethu kathayo jeevithamo?

ഞാന്‍ ആചാര്യന്‍ said...

Congratulations Sona, keep writing

ധന്യാദാസ്.. നിന്നിലൂടെ നടന്ന്.. said...

സോണ.. ആത്മാർഥമായ അഭിനന്ദനങ്ങൾ .. നോവുള്ള കഥ.
ഇനിയും മുന്നോട്ട്....

ആയിരത്തിയൊന്നാംരാവ് said...

കനലില്‍ ചുട്ടെടുത്ത കഥാകാരന്‍

Anonymous said...

കഥയിലെ അച്ഛന് ഒരു തുള്ളിക്കണ്ണുനീര്‍.....അങ്ങു ദൂരെ നക്ഷത്രനാട്ടിലിരുന്ന് അച്ഛന്‍ എല്ലാം കാണുന്നുണ്ടാകും, സന്തോഷിക്കുന്നുണ്ടാകും, ആശിര്‍വദിക്കുന്നുണ്ടാകും. പലപ്പോഴും മോഹങ്ങള്‍ സഫലീകൃതമാകന്നത് നഷ്ടങ്ങളിലൂടെയാണ്.പിതൃദിന സമര്‍പ്പണം ഈ പിതൃസ്മൃതി അല്ലേ.നന്നായി സോണ, ഇത്തിരി വാക്ക്.....ഒത്തിരി കാര്യം.

മഴയുടെ മകള്‍ said...

SONA G.. good story.. keep write well.. best wishes

safa said...

GOOD !! GOOD

കുമാരന്‍ | kumaran said...

congrats.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ കൊച്ചു കഥയിലൂടെ ഒരു പാടു സത്യങ്ങള്‍ പറഞ്ഞിരിക്കുന്നു.കവിതയും പരിഭാഷയും മാത്രമല്ല കഥയും വഴങ്ങുമെന്ന് നീ തെളിയിച്ചു.ആശംസകള്‍.

മാണിക്യം said...

അച്ഛന്റെ ഓര്‍മ്മയില്‍ അച്ഛന്റെ തോളില്‍ ഉറങ്ങുന്ന
മധുരമായ സുരക്ഷിതത്വവും ഈ വീട് നല്‍കും.
നല്ല കുറിപ്പ്

Naushad said...

Dear Sona,
When i had read ur story,really my mind was go many years back,especially my childhood,when i was child my father is taking me to school with his cycle, where we face an accident and everythings -------------------

Thank you sona keep it up

വിനയന്‍ said...

Touching!

rubin said...

the writing touched my heart in depth,,

Anonymous said...

kada kollam
mukalile shahalabanuvinte...............

വിജയലക്ഷ്മി said...

achante ormmaykkumunnilulla samarppanam kollaam

seema said...

swapnangal bakki vechu poya ella achanmarkkumulla samarppanamanithu,njan ente achane orthu,nannayi sona,veendum ezhuthoo

പാവപ്പെട്ടവന്‍ said...

ഈ കഥ മാധ്യമത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ....വരില്ലായിരുന്നു അല്ലെ ?

Anonymous said...

eee kada vayichillayirunnengil ente jeevitham thanne kulamayene..................

പി എ അനിഷ്, എളനാട് said...

കഥ നന്നായി സോന
ജീവിതം പോലെ ചെറുത്
വേദനാജനകം

lekshmi. lachu said...

നല്ല കഥ...!!ആത്മാർഥമായ അഭിനന്ദനങ്ങൾ .

Manoraj said...

സോനാ.. എടാ ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങൾ പറയുന്നവർ കഥാകാരന്മാർ..നിറഞ്ഞ സന്തോഷം. നിന്റെ കഥ അച്ചടി മഷിയിൽ കണ്ടതിന്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

smitha adharsh said...

നന്നായിരിക്കുന്നു..പറഞ്ഞ പോലെ,ഞാനാണെങ്കില്‍ ഇത് വലിച്ചു നീട്ടി ഒരു രണ്ടു പേജും,ബാക്കിയും തികച്ചേനെ..
കുറച്ചു വരികളിലൂടെ വലിയൊരു ചിന്ത..

ബിഗു said...

small but touching. keep it up :)

അഞ്ജു / 5u said...

നിനച്ചിരിക്കാതെ വന്ന നക്ഷത്ര സൌഹൃതം സമ്മാനിച്ച ബ്ലോഗ്‌ അഡ്രസ്‌ കൊണ്ടെത്തിച്ചത് വിശാലമായ , സുന്ദരമായ ഭാഷയുടെ തീരത്താണ് . ഒരുപാട് നന്ദിയുണ്ട് മാഷേ..

സാബിറ സിദ്ധീഖ് said...

sonagi nalla kadha vayichu
iniyum nannayi ezhuthuka orupaadu bhaavugangal

Abdulkader kodungallur said...

എവിടെയോ ഒന്നു തട്ടി.എന്തിനധികം പരത്തണം .നന്നായി .ചുരുക്കിപ്പറഞ്ഞു. ഇരുത്തിക്കളഞ്ഞു.

kusumam said...

cheruthanenkilum,manassil thatti....nannayittundu...puthiya veedu panithathinte chilavu venam...:):)

Jishad Cronic™ said...

നോവ്‌ പടര്‍ത്തുന്ന കഥ

എന്‍.ബി.സുരേഷ് said...

വീട്, നാലുചുവരുകൾ അല്ലല്ലോ. അതിൽ ആത്മാവ് കുടിപാർക്കണ്ടെ. ഇവിടെ വീടിനു കാവലായ് ആത്മാവുണ്ട്.
ഒരു വാക്കു കുറവുമില്ല ഒരുവാക്കു കൂടുതലുമില്ല.
കഥയിൽ ഒരു ആത്മാവിന്റെ സ്നേഹനിശ്വാസമുണ്ട്.

തുടരുക നീ നിന്റെ കഥാസരിത് സാഗരം.