ക്രൈസിസ്

മറ്റൊരു

ഖാണ്ടവ ദാഹത്തിന്
മണി മുഴങ്ങുന്നു
മണല്‍ക്കാട്ടില്‍ .

ഇന്നലെ
കഴിഞ്ഞതാണ്
ചര്‍ച്ചകള്‍
തക്ര്യതിയായി .


ഇന്നിപ്പോള്‍
ഞാനും ,
കുതികാല്‍ വെട്ടികളും
സഖ്യം ചേര്‍ന്നു
പൊതു ശത്രുവിനെ
ഭയന്ന്.

നാളെ പേരറിയാം
ആരൊക്കെയെന്നത്.

ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.

നാളെ സ്വപ്നം
ഉപേക്ഷിച്ചു
പോകുന്നാവേളയില്‍
നിങ്ങള്‍ വന്നതിനെ
വീതിച്ചെടുത്തു കൊള്‍ക.

എന്റെ ഭാവി
വിറങ്ങലിച്ച് ,
വിതുമ്പി
തൊഴു കൈയാല്‍
ഇരിക്കുന്നൂഴവും കാത്താ-
ടേബിളില്‍....

22 comments:

സോണ ജി said...

:(

ഒറ്റവരി രാമന്‍ said...
This comment has been removed by the author.
ഒറ്റവരി രാമന്‍ said...

നല്ല കവിത, സ്വപനത്തിന്റെ ഭാഗം അതി ഗംഭീരം. ജോലി പോയാലും സാരല്ല്യ കുറെ നല്ല വിരഹ കാവ്യങ്ങള്‍ ബൂലോകത്ത് പിരക്കുമല്ലോ. (Chumma paranjatha to)

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

kavitha vannu marayunnundu...

oppam oru pothu vihwalathayum...

:)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എന്റെ ഭാവി
വിറങ്ങലിച്ച് ,
വിതുമ്പി
തൊഴു കൈയാല്‍
ഇരിക്കുന്നൂഴവും
കാത്താടേബിളില്‍ . കൈതൊഴുതിരുന്നാലും ഇല്ലേല്ലും വരാന്‍ വെച്ചത് വഴിയില്‍ തങ്ങില്ല എന്ന പഴമൊഴി ഓര്‍ത്ത് ആശംസകള്‍ ഈ നല്ല കവിതക്ക്!

Sureshkumar Punjhayil said...

Njan kadannu vanna vazikal...!
Manoharam, Ashamsakal...!!!

anupama said...

Dear Sona Gopinath,
Good Evening!
Never leave your dreams for others,
Let them have their own dreams.
Cheer up!After the sunset,there will be sunrise!
May you have your smile back!
Good lines!Keep writing!
Sasneham,
Anu

Sumam said...

nalla kavitha
Ramnte choondupalakakku nandi

വാഴക്കോടന്‍ ‍// vazhakodan said...

Good one Sona G !

BLACK said...

m malayala cinema ku oru
yuva kavi ye aavashyamundu
arthamulla aazhamulla pattukalku

'g' aa padiyum onnu chavitti nokkikkooo..

റ്റോംസ് കോനുമഠം said...

ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.

ശ്രീ said...

നന്നായിട്ടുണ്ട് :)

Bijli said...

Touching..........ithu verum..kavitha maathram..avatte..ennu prarthikkunnu.............ashamsakal.....

വിജയലക്ഷ്മി said...

ithu verum kavitha maathramallallo..jeevithatthinte bhaagam koodiyaanallo mone..ullil kollunnavarikal...vaakkukal virangalichu pokunnu :(

സന്തോഷ്‌ പല്ലശ്ശന said...

സോണയുടെ മനസ്സിലെ ഭീതിയെ സത്യസന്ധമായി ആവിഷ്ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടിവിടെ... പലയിടത്തും വരികള്‍ ഹൃദ്യമാകുന്നുണ്ട്‌... വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക സോണ.... നല്ല കവിതകള്‍ക്കായി ധ്യാനം തുടരുക

asmo said...

kavitha abyaasam thudaruka.
nannayi varum.
ashmsakal.

വിനയന്‍ said...

കൊള്ളാം... :) നന്നായിട്ടുണ്ട്!

"em said...

ഇതിനിടയില്‍
എന്തോ
വിട്ടുപോയോ?

Neena Sabarish said...

നന്നായിരിക്കുന്നു.

നിര്മ്മ ഉണ്ണി said...

superb

ബിലാത്തിപട്ടണം / Bilatthipattanam said...

ഭയനകമായ ഭീതികളാണല്ലോ..

സോണ ജി said...

കവിത വായിച്ച് അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചു കൊള്ളുന്നു..