ശ്രീഗിരീഷ് പുത്തന്‍ഞ്ചേരിക്ക് ആദരാഞ്ജലികള്‍

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

11 comments:

ശ്രീ said...

"ഒരു പ്രതിഭ കൂടി വിട വാങ്ങവേ...
ഒരു പാട്ടു മൂളി മൃതി വീഴവേ..."
:(

അകാലത്തില്‍ പൊലിഞ്ഞു പോയ ആ പ്രതിഭയ്ക്ക് ആത്മശാന്തി നേരുന്നു...

റ്റോംസ് കോനുമഠം said...

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍

Bijli said...

ആദരാജ്ഞലികള്‍........അദ്ദേഹത്തിന്റെ മരണം ശരിക്കും..മലയാള സിനിമയ്ക്ക്..മലയാള ഗാനങ്ങള്‍ക്ക്..ഒരു തീരാ നഷ്ടം..തന്നെ ആണ്..

Typist | എഴുത്തുകാരി said...

ശരിക്കും മലയാളത്തിനൊരു നഷ്ടം.ആദരാഞ്ജലികള്‍.

Manoraj said...

വടക്കുംനാഥന് ആദരാജ്ഞലികൾ...

ഒറ്റവരി രാമന്‍ said...

പ്രണാമം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദ്യം ഒറ്റു തെറ്റ് ചൂണ്ടികാണിക്കട്ടെ ആദരാഞ്ചലികള്‍ അല്ല ആദരാഞ്ജലികള്‍ എന്നാണ് ശരി പിന്നെ ഒരു സംശയം മരിച്ച ഒരു വ്യക്തിക്ക് ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍ അര്‍പ്പിക്കുമോ? എന്തായാലും ഞാന്‍ ആ പ്രതിഭയുടെ ആത്മാവിനു ശന്തി നേരുന്നു.

സോണ ജി said...

ശ്രീ സഗീര്‍ ,
താങ്കള്‍പറഞ്ഞതു പ്രകാരം തിരുത്തിയിട്ടുണ്ട്...

parvathi krishna said...

വീടിന്റെ നഷ്ടം......
ഒരു ഗ്രാമത്തിന്റെ നഷ്ടം.....
അദ്ദേഹത്തിലെ സാഹിത്യം... അതു ഒരു വലിയ കൂട്ടം ജനങ്ങളിലും നഷ്ടബൊധമായി .......
നൊവായി.....
കനലായി.....
മലയാളസിനിമയുടെയും ഗാനങ്ങളുടെയും നഷ്ടമല്ല.....
ഒരു കുടുംബത്തിന്റെ നഷ്ടം....അതില്‍ ആത്മാര്‍ധമായും പങ്കുചേരുന്നു....ഒരു

വിജയലക്ഷ്മി said...

addehatthinte vedanayilum nashtatthilum aathmaarthamaayi pankucherunnu..aa prathibhaykku munnil aadaraanjalikal..

ഉഷാകുമാരി.ജി. said...

2010 നഷ്ടങ്ങളിലാണ് തുടക്കത്തിലേ...