നിലാവ് പോലെ.....


14 comments:

സോണ ജി said...

ഒരു കൈയില്‍ കുടയും ,മറു കൈയില്‍ കുടയുമായി മന്ദം നടന്നു നീങ്ങുന്ന ദീപ ടീച്ചര്‍ ....

എം.പി.ഹാഷിം said...

nanaayittundu

ആശംസകള്‍..!

ഖാന്‍പോത്തന്‍കോട്‌ said...

good

ശ്രീ said...

എഴുത്ത് കൊള്ളാം. കഥ മാത്രമാണെങ്കില്‍ കുഴപ്പമില്ല. :)

പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ അംഗീകരിയ്ക്കാവുന്നതാണെന്ന് തോന്നുന്നില്ല. അദ്ധ്യാപികയെ സ്നേഹിയ്ക്കാം, ആരാധിയ്ക്കാം. പക്ഷേ... പ്രണയം!

എറക്കാടൻ / Erakkadan said...

സോണയുടേ എല്ലാ രചനകൾ എടുത്തു നോക്കിയാലും അതിൽ മറഞ്ഞിരിക്കുന്ന ഒരു വൃത്ത്കേട്‌ ഉണ്ട്‌......പഠിപ്പിക്കുന്ന ടീച്ചറെ.....അതു ശരിയാണോ...വെറുതെയല്ല പ്രോഫെയിലിൽ പറഞ്ഞതുപോലെ ഒരു പൊട്ടനായത്‌.....കുരുത്വദോഷം.......പക്ഷെ എഴുതിയ രീതിയെ പ്രശംസിക്കാതെ വയ്യ......

ശാന്തകാവുമ്പായി said...

ശരിയും തെറ്റുമൊക്കെ ആപേക്ഷികമല്ലേ.എന്തുകൊണ്ട്‌ ഇങ്ങനെ തോന്നി എന്നതിനും മറുപടി പറയാനാവില്ല.മനുഷ്യമനസ്സിന്റെ നിഗൂഢതകൾ കണ്ടെത്താൻ കഴിയില്ല.കഥ നന്നായി.ആശംസകൾ.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:)

nanapoorvam upayogikkunna paryayangal ozhivaakki koode...

എന്‍റെ അമ്മ മലയാളം said...

സ്വാഗതം..
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/

Biju George said...

kollaam nannaayirikkunnu...

സനാതനൻ | sanathanan said...

സത്യം പറഞ്ഞാൽ പിണങ്ങരുത് സോന. ഇതൊരു ചവറാണ്.ചവറു കഥ എന്നുപോലും പറയാനില്ല.അടുത്തതവണ നല്ലൊരു കഥ പോരട്ടെ എന്ന് ആശംസിക്കുന്നു

sha said...

pranayini aarayikkote pranayam,pranayam thanne.
sasneham........

ഗോപീകൃഷ്ണ൯ said...

മനോഹരം..

സുമേഷ് മേനോന്‍ said...

നല്ല അവതരണം...
കഥ മാത്രമായിരിക്കട്ടെ...

സോണ ജി said...

ഹ.ഹ.ഹ. പ്രിയ സനാതനാ...
എന്തിനു്‌ പിണങ്ങണം ഞാന്‍? ഇങ്ങനെ അഭിപ്രായം പറയുന്നവരെ ഞാന്‍ നട്ടെല്ലുള്ളവന്‍ എന്ന് വിളിക്കും..എന്തേയ്..? :)
പിന്നെ ഒത്തിരി സന്തോഷം ഉണ്ട്..എന്താണന്നെല്ലേ?

1.താങ്കളെപോലെ പ്രശസ്ഥനായ ഒരു കവി ഇതു വായിക്കാന്‍ 10 നിമിഷം ചിലവാക്കി കാണും അല്ലെ? അതു എന്നെ സംബന്ധിച്ചിടത്തോളം വല്യ കാര്യമാ സംശയം ഇല്ല.

2.സത്യ സന്ധ്യതയും ,ആത്മാര്‍ഥതയും വാക്കുകളില്‍ സ്ഫുരിക്കുന്നുണ്ട്..അതു മുന്നോട്ടുള്ള എഴുത്തിനെ സഹായിക്കും..

3.ചവര്‍ എന്നു പോലും വിളിക്കാന്‍ പറ്റില്ല എന്നു അല്ലെ? മാഷെ , താങ്കള്‍ക്ക് അറിയുമോ നാറ്റമുള്ള ചെളിയില്‍ നിന്നാ താമര വിരിയുന്നത്..കറുത്ത മേഘത്തില്‍ (പരിഭവ കറുപ്പ് കടപ്പാട് :ചന്ദ്രകാന്തം )നിന്നും വെള്ളി മഴ പെയ്യുന്നില്ലേ? തീട്ടത്തില്‍ നിന്നും ഗ്യാസ് ഉണ്ടാക്കുന്നില്ലേ?
എന്തിനേറെ പറയുന്നു താങ്കളുടേ ബ്ലോഗായ കക്കൂസില്‍ നിന്നും നല്ല ഭാവസാന്ദ്രമായ കവിതകള്‍ പിറവി കൊള്ളുന്നില്ലേ...?
നന്ദി വീണ്ടും വരിക.സ്വാഗതം !