പ്രണയം


21 comments:

സോണ ജി said...

അവന്‍ ഗുപ്തന്‍ മാഷിന്റെ വേഡ് സേവ് ചെയ്യുന്ന തിരക്കിലായിരുന്നു.......

Sureshkumar Punjhayil said...

Congratulations & Best wishes...!!!!

നീലാംബരി said...

സോണ ജി
ഒതുക്കമുള്ള വാക്കുകളില്‍ വലിചുനീട്ടാതെ പറഞ്ഞ ഒരു കൊച്ചു കഥ. നന്നായിരിക്കുന്നു.
'അവന്റെ മനസ്സെന്ന മോനിട്ടര്‍ അത്ര ടെക്നിക്കലി അത്ര ശരിയാണോ എന്നൊരു സംശയം. കഥയില്‍ ചോദ്യം പാടില്ലെന്നാണല്ലോ പ്രമാണം.'
ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

:):)

Bijli said...

Congrats and hearty wishes........God bless u.....

വര്‍ഷണീ.............. said...

:) നന്നായിരിക്കുന്നു

സോണ ജി said...

സുരേഷേട്ടാ...നന്ദി.

നിലാംബരിക്ക് : നന്ദി ആദ്യം...അവന്റെ മനസെന്ന മോണിറ്റര്‍ ടെക്നിക്‌ലി ശരിയല്ല...അതാണു്‌ അവന്‍ ആ മോഡേണ്‍ പെണ്‍ കുട്ടിയെ പ്രണയിച്ചത്..ഒരിക്കല്‍കൂടി നന്ദി നീലാംബരി...വീണ്ടും വരുമല്ലോ ..?വിമര്‍ശനം അറിയിക്കുമല്ലോ...? :)
പല്ലശനക്കും , ബിജ്‌ലിക്കും ,വര്‍ഷണിക്കും നന്ദി രേഖപ്പെടുത്തുന്നു...
എല്ലാവര്‍ക്കും പുതുവത്സരാശസകള്‍

Typist | എഴുത്തുകാരി said...

ആശംസകള്‍.

Sukanya said...

കൊച്ചു കഥ കൊള്ളാം. :-)
അച്ചടി മഷി പുരണ്ട കഥ. അതിന്റെ മഹത്വം ഒന്ന് വേറെയാണ്.

സോണ ജി said...

എഴുത്തുകാരിക്കും ,സുകന്യ ചേച്ചിക്കും നന്ദിയും പുതുവത്സരാശംസകളും..
സുകന്യേച്ചി ,അച്ചടി മഷി പുരണ്ടത് ഇതിനു്‌ മുന്പും ഉണ്ട് അതും വായിച്ചു നോക്കുമല്ലോ..? :)

ramanika said...

വായിച്ചു ഇഷ്ട്ടപെട്ടു
താങ്കള്‍ക്ക് 2010 നല്ലത് മാത്രം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

Bijli said...

പുതുവത്സരാശംസകള്‍.......

അനോണിമാഷ് said...

വായിച്ചു ഇഷ്ട്ടപെട്ടു

സോണ ജി said...

അനോണി മാഷിനും ,ബിജ്‌ലിക്കും നവവത്സരാശംസകള്‍......! :)

സോണ ജി said...

താങ്കള്‍ക്ക് 2010 നല്ലത് മാത്രം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
രമണികക്ക് : താങ്കള്‍ക്കും2010നല്ലതായിരിക്കട്ടേ...........:)

പാട്ടോളി, Paattoli said...

പ്രിയ സുഹ്ര്യത്തേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു പുതുവര്‍ഷത്തില്‍ കഴിയട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു...

ജ്വാല said...

Happy new year !

ഉമേഷ്‌ പിലിക്കൊട് said...

:-)

സോണ ജി said...

പാട്ടോളി മഷിനും , ജ്വാലക്കും ഉമേഷ് പീലിക്കാടിനും നന്ദിയും പുതുവത്സരാശംസകളും നേര്‍ന്നു കൊള്ളുന്നു...

ശ്രീ പാട്ടോളി എന്റെ കമെന്റ് തന്നെ എനിക്കിട്ടു അല്ലേ....:)

Mohamedkutty മുഹമ്മദുകുട്ടി said...

അച്ചടി മഷി പുരണ്ട കവിതയായാലും ബ്ലോഗിയപ്പോള്‍ വീണ്ടു ടൈപ്പാമായിരുന്നു.വളരെ കുറച്ചല്ലെയുള്ളൂ!.നന്നായിട്ടുണ്ട്.

സോണ ജി said...

ഇക്കാ ,
അച്ചടി മഷി പുരണ്ട കവിത അല്ല ; കഥ ആണ്...:)