ജീവിത മാസങ്ങള്‍

ജനുവരിയില്‍ജനനം.


ഫെബ്രുവരിയില്‍


പ്രണയം.


മാര്‍ച്ചില്‍


വിടവാങ്ങുന്നു...


ഏപ്രിലില്‍


വിഡ്ഢിത്തമോര്‍ത്ത്‌ ചിരിക്കാം!


മേയില്‍


ജീവിത മേച്ചില്‍ പുറങ്ങളിലൂടെ


തമാശതന്‍ ലക്ഷ്യം തേടി


യാത്ര തുടരാം....

2 comments:

സന്തോഷ്‌ പല്ലശ്ശന said...

മെയ്‌ വരെയെ ടീച്ചര്‍ പഠിപ്പിച്ചുള്ളൂ..... മെയ്‌ കഴിഞ്ഞാല്‍ ആഗസ്റ്റ്‌.. നവംബര്‍, ഒക്ടോബര്‍, പിന്നെ... ഇന്നിത്റേം മതി...

നിലാവുപോലെ.. said...

ബാക്കി പഠിപ്പിച്ച ക്ലാസ്സില്‍ ഞാന്‍ പോയില്ലായിരുന്നു....അല്ലെങ്കില്‍ അതും കണ്ടേനെ...