അവഗണന

അവന്‍ അതീവ ദു:ഖിതനാണു്‌.ഹ്ര്യദയവേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഉള്ളിലുണ്ടു്‌. താന്‍പ്രണയിച്ച പ്രണയിനിയെ  നഷ്ട്ടപ്പെട്ടതിലല്ലാ, കവിതയെ ഭോഗിച്ചു ഭോഗിച്ചു ഇതുവരേയും ഒരു കുഞ്ഞു പിറക്കാത്തതില്‍.പിറന്നതൊക്കെയും ബുദ്ധിജീവികള്‍ ചാപിള്ളയെന്നു മുദ്രകുത്തി മേശക്കു കീഴിലെ അമ്മ തൊട്ടിലിലേക്കു്‌ വലിച്ചെറിയുകയായിരുന്നു..കണ്‍മഷിയില്ലാതെയവര്‍ ചുരുണ്ടുകിടക്കുന്നു;കഥയറിയാതെ.....


അതേസമയം,അവന്‍ അവഗണനയുടെ കൈയ്പ്പ്നീരും പേറി വീണ്ടും ഭോഗിക്കുന്നു.....സര്‍ഗവേദനയോടെ.....

3 comments:

വിജയലക്ഷ്മി said...

saahithyaparamaayi nalla kazhivulla aalaanu bodhyamaayi.kollaam..
mone ee word verification ozhivaakkiyaal kollaam

നിലാവുപോലെ.. said...

അവന്‍ ദു:ഖിതനാണ്.....

നിലാവുപോലെ.. said...

വിജയലക്ഷ്മി അമ്മേ!
ഞാന്‍ തുടക്കകാരന്‍ ആകയാല്‍ എല്ലാം തെറ്റി കിടക്കുകയാണു്‌..പല്ലശന മാഷിന്റെ ക്ലാസ്സില്‍ ഞാന്‍ ഇന്നലെ മുതല്‍ ചേര്‍ന്നു....